കോൽക്കത്ത: മുൻ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി സമാജ്വാദി പാർട്ടി എംപി ജയാ ബച്ചൻ കൂടിക്കാഴ്ച നടത്തി.
മമതയുടെ കാളിഘട്ടിലെ വസതിയിൽ ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു കൂടിക്കാഴ്ച. തൃണമൂൽ രാജ്യസഭാംഗം ഡെറക് ഒബ്രിയാനും ജയ ബച്ചനൊപ്പം എത്തിയിരുന്നു.